Friday, November 4, 2011

കൂടം

 
 
പാറതന്‍ മണ്ടയടിച്ചു 
പൊളിക്കുവാന്‍
പാവങ്ങള്‍ക്കുണ്ടേ 
ഇരുംപിന്‍ കൂടം..
അവരുടെ മണ്ടയടിച്ചു 
പൊളിക്കുവാന്‍
ഭരണക്കാര്‍ക്കുണ്ടേ 
ഭരണകൂടം..
അവരുടെ മണ്ടയില്‍ 
തങ്ങിനില്‍ക്കുന്നതോ 
കാളകൂടം ..!!

No comments:

Post a Comment