Monday, October 10, 2011

നുറുങ്ങുകള്‍



വൈരുദ്ധ്യം

      വിളക്കുണ്ട് എണ്ണയില്ല
      എണ്ണയുണ്ട് വിളക്കില്ല
      വിളക്കുമെണ്ണയുമുള്ളപ്പോള്‍
      ഇരുളില്ലാതുഴന്നു ഞാന്‍ ..!


പേര്‌

     ആലയമുണ്ടതിലണയാതെ
     അലയുന്നോരുടെ പേരല്ലൊ
     ആലയമില്ലാതലയുന്നൊര്‍ക്കാ-
     ളുകള്‍ പറയും പെരെന്നും ..!

 തറ പറ 
  
പറയെവിടെ പറ
തറയെവിദെ പറ
പറ പറന്നോ പറ
തറ തകര്‍ന്നൊ പറ
തറയും പറയും
പറപറന്നോ..!!
  

No comments:

Post a Comment